01:38am 09 September 2026
NEWS
നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടി
18/11/2025  09:50 PM IST
nila
നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടി

ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ നടന്നു. വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖിയുടെ അധ്യക്ഷതയിൽ പി.എം. രാധാകൃഷ്ണൻ വയലാർ കൃതികളിലെ മാനവികത എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

വർഗീസ് ജോർജ്, ശ്രീകുമാർ, ആർ. പ്രവീൺകുമാർ, മധു ചെങ്ങന്നൂർ, റ്റി. ഗോപാലകൃഷ്ണൻ തമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img